പൂക്കാലം 2026
June 22, 2026
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നടപ്പിലാക്കുന്ന "പൂക്കാലം 2026" എന്ന പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട 2026-27 വർഷത്തെ ഓണാഘോഷത്തിന് മുന്നോടിയായി എസ്.സി (SC) ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യുന്ന പരിപാടി
- പരിപാടി: ഓണത്തിന് ചെണ്ടുമല്ലി തൈ വിതരണം (പൂക്കാലം 2026)
- ആർക്കുവേണ്ടി: എസ്.സി (SC) ഗ്രൂപ്പുകൾക്ക് വേണ്ടി
- ഉദ്ഘാടനം: എ. പി. രാമദാസ് മാസ്റ്റർ (പ്രസിഡന്റ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്)
- അധ്യക്ഷൻ: നീലടി സുധാകരൻ (പ്രസിഡന്റ്, വിളയൂർ ഗ്രാമപഞ്ചായത്ത്)
- തീയതിയും സമയവും: 17-06-2026, ബുധനാഴ്ച രാവിലെ 10:00 മണിക്ക്
- സ്ഥലം: കൃഷിഭവൻ, വിളയൂർ